നവീന റഫ്രിജറേറ്റര്‍ വിപണിയില്‍

Posted on: November 25, 2015 7:21 pm | Last updated: November 25, 2015 at 7:21 pm
SHARE

fridgeദുബൈ: അതിനൂതന സാങ്കേതികവിദ്യയുമായി നികായ് ഇലക്‌ട്രോണിക്‌സ് ടോട്ടല്‍ നോഫ്രോസ്റ്റ് റഫ്രിജറേറ്റര്‍ യു എഇ വിപണിയിലിറക്കി. റഫ്രിജെറേറ്ററിന്റെ മള്‍ട്ടി എയര്‍ ഫ്‌ളോ സിസ്റ്റം ഭക്ഷണപദാര്‍ഥങ്ങളെ കേടുകൂടാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. നികായ് 700 ലിറ്റര്‍ റഫ്രിജറേറ്റില്‍ ഡോര്‍ വാട്ടര്‍ ഡിസ്‌പെന്‍സര്‍, ഇന്റേണല്‍ എല്‍ ഇ ഡി ലൈറ്റിംഗ്, ട്വിസ്റ്റ്‌ഐസ് മേക്കര്‍, ഹ്യുമിഡിറ്റി അഡ്ജസ്റ്റബിള്‍ വെജിറ്റബിള്‍ ബോക്‌സ്, രണ്ട് ലിറ്റര്‍ ബോട്ടില്‍ റാക്ക് എന്നിങ്ങനെ നിരവധി സവിശേഷകതകളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here