വിരല്‍ മുറിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

Posted on: November 24, 2015 11:07 pm | Last updated: November 24, 2015 at 11:07 pm
SHARE

diedകോട്ടയം: വിരല്‍ മുറിഞ്ഞതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. മുക്കൂട്ടുതറ സ്വദേശി സയോമിയാണു (23) മരിച്ചത്. കോട്ടയം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലാണു സംഭവം. ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here