ശാസ്താംകോട്ട ഡിബി കോളജില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്

Posted on: November 24, 2015 9:48 pm | Last updated: November 24, 2015 at 9:48 pm
SHARE

കൊല്ലം: ശാസ്താംകോട്ട ഡിബി കോളജില്‍ ബൈക്കിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി സൈനയ്ക്കാണ് പരിക്കേറ്റത്. സൈനയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജ് വിട്ട് മടങ്ങുമ്പോഴാണ് അതിവേഗതയിലെത്തിയ ബൈക്കിടിച്ചത്.വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത് ശാസ്താംകോട്ട സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here