തനിക്ക് നിക്കറും ബനിയനും തയ്ക്കാന്‍ വി.എസിന് ഈ പ്രായത്തിലാവുമോയെന്ന് വെള്ളാപ്പള്ളി

Posted on: November 24, 2015 5:28 pm | Last updated: November 24, 2015 at 5:28 pm
SHARE

vellappallyകണ്ണൂര്‍: വിഎസ് അച്യുതാനന്ദന് മറുപടിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടററി വെള്ളാപ്പള്ളി നടേശന്‍. വിഎസ് തന്റെ പഴയ തൊഴില്‍ മറക്കാത്തത് നല്ലകാര്യം. തനിക്ക് പാകത്തിലുള്ള നിക്കറും ബനിയനും ഈ പ്രായത്തില്‍ തയ്ക്കാന്‍ വിഎസിനാകുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here