ഐസിഎഫ് യാത്രയയപ്പ് നല്‍കി

Posted on: November 21, 2015 6:26 pm | Last updated: November 21, 2015 at 6:26 pm
SHARE

yathra ayappuജിദ്ദ: 27 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങുന്ന ചേരാനല്ലൂര്‍ ജാമിഅ അശ്അരിയ്യ ജിദ്ദാ കമ്മിറ്റീ പ്രസിഡന്റും ഐ സി എഫ് സുലൈമാനിയാ യൂനിറ്റ് ഖജാഞ്ചിയുമായിരുന്ന വള്ളോപ്പിള്ളീല്‍ മുഹമ്മദ് ഹുസൈന്‍ സാഹിബിനു ഐ സി എഫ് സുലൈമാനിയ യൂനിറ്റ് ഭാരവാഹികള്‍ ഊഷ്മള യാത്രയയപ്പ് നല്‍കി. ഹംസ പോഞ്ഞാശ്ശേരി ഉപഹാരം സമ്മാനിച്ചു. ഉണ്ണീന്‍കുട്ടി ഫൈസി വെള്ളില, ബീരാന്‍ മുസ്ലിയാര്‍ കിഴിശ്ശേരി, മുഹ്യദ്ദീന്‍ വാഴക്കാട്‌സൗ, ബഷീര്‍ എറണാകുളംഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സൗദി ബിന്‍ലാദിന്‍ ഗ്രൂപ്പിന്റെ പ്രീ കാസ്റ്റ് ഫാക്ടറിയില്‍ ലോജിസ്റ്റിക്‌സ് മാനേജരായി സേവനമനുഷ്ട്ടിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here