Connect with us

National

കര്‍ണാടക പോലീസ് മഅ്ദനിയെ കുടുക്കുവാന്‍ ശ്രമിക്കുന്നുവെന്ന് അഭിഭാഷകന്‍

Published

|

Last Updated

ബംഗളൂരു: കര്‍ണാടക പോലീസിനെതിരെ അബ്ദുനാസര്‍ മഅ്ദനിയുടെ അഭിഭാഷകന്‍. നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല, കര്‍ണാടക പോലീസ് മഅ്ദനിയെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ എം അശോകന്‍ പറഞ്ഞു. തടിയന്റവിട നസീറുമായി ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് കര്‍ണാടക സര്‍ക്കാരും പ്രോസിക്യൂഷനും ഇപ്പോള്‍ ശ്രമിച്ച്‌കൊണ്ടിരിക്കുന്നതെന്നും സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

Latest