രാഹുല്‍ പശുപാലന്റെ ഇടപാടുകളുമായി ബന്ധമില്ലെന്ന് കിസ് ഓഫ് ലവ്

Posted on: November 20, 2015 2:42 pm | Last updated: November 20, 2015 at 2:42 pm
SHARE

rahul and rashmiകൊച്ചി: രാഹുല്‍ പശുപാലന്റെ പെണ്‍വാണിഭ ഇടപാടുകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍. ആരോപണങ്ങളിലൂടെ കിസ് ഓഫ് ലവ് എന്ന സംഘടനയുടെ ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. ചുംബന സമരത്തെ സെക്‌സ് റാക്കറ്റുമായി കൂട്ടിക്കെട്ടിയ ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്.ആരോപണങ്ങള്‍ തെളിയിക്കാന്‍ ആഭ്യന്തരമന്ത്രി തെളിവുകള്‍ ഹാജരാക്കണമെന്നും കിസ് ഓഫ് ലവ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here