മലപ്പുറം ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാര്‍

Posted on: November 20, 2015 9:54 am | Last updated: November 20, 2015 at 9:54 am
SHARE

malappuramവഴിക്കടവ്: ഇ എ സുകു-എല്‍ ഡി എഫ്, പോത്തുകല്ല്: സി കരുണാകരന്‍ പിള്ള- യു ഡി എഫ്, എടക്കര: ആലീസ് അമ്പാട്ട് – യു ഡി എഫ്, മൂത്തേടം: സി ടി രാധാമണി – എല്‍ ഡി എഫ്, ചുങ്കത്തറ: കെ സ്വപ്‌ന – യു ഡി എഫ്, ചാലിയാര്‍: പി ടി ഉസ്മാന്‍ – എല്‍ ഡി എഫ്, ചെറുകാവ്: വി പി ഷജിനി – യു ഡി എഫ്, പള്ളിക്കല്‍: മിഥുന പറമ്പന്‍ – യു ഡി എഫ്, വാഴക്കാട്: ഹാജറ ഉമ്മ – വികസന മുന്നണി, പുളിക്കല്‍: സുനീറ അബ്ദുല്‍ വഹാബ് – യു ഡി എഫ്, മുതുവല്ലൂര്‍: കെ അമഹമ്മദ് സഗീര്‍ – യു ഡി എഫ്, ചേലേമ്പ്ര: സി രാജേഷ് – ജനകീയ മുന്നണി, വണ്ടൂര്‍: കക്കാട് റോഷ്‌നി – യു ഡി എഫ്, തിരുവാലി: എ കോമളവല്ലി – എല്‍ ഡി എഫ്, പോരൂര്‍: കെ അര്‍ച്ചന – എല്‍ ഡി എഫ്, പാണ്ടിക്കാട്: കെ പി പ്രേമലത – യു ഡിഎഫ്, കരുവാരക്കുണ്ട്: കെ മുഹമ്മദ് മാസ്റ്റര്‍ – മുസ്‌ലിം ലീഗ്, തുവ്വൂര്‍: ബാലകൃഷ്ണന്‍ – എല്‍ ഡി എഫ്, കരുളായി: ഹസൈനാര്‍ – എല്‍ ഡി എഫ്, എടപ്പറ്റ: എന്‍ പി തനൂജ – എല്‍ ഡി എഫ്, അരീക്കോട്: മുനീറ അമ്പാഴത്തിങ്ങല്‍ – യു ഡി എഫ്, ഊര്‍ങ്ങാട്ടിരി: എന്‍ കെ ഷൗക്കത്തലി, കീഴുപറമ്പ്: പി കെ കമ്മദ്കുട്ടി ഹാജി – യു ഡി എഫ്, കുഴിമണ്ണ: പി കെ മൂസ – യു ഡി എഫ്, ചീക്കോട്: കെ പി സഊദ് – യു ഡി എഫ്, ആനക്കയം: പി ടി സുനീറ – യു ഡി എഫ്, മൊറയൂര്‍: കെ എം സലീം മാസ്റ്റര്‍ – യു ഡി എഫ്, പൊന്മള: കെ മൊയ്തീന്‍ – യു ഡി എഫ്, പൂക്കോട്ടൂര്‍: സുമയ്യ സലീം – യു ഡി എഫ്, ഒതുക്കുങ്ങല്‍: വി ബിഫാത്വിമ – യു ഡി എഫ്, കോഡൂര്‍: സി പി ഷാജി – യു ഡി എഫ്, ആലിപ്പറമ്പ്: സി സിനി – യു ഡി എഫ്, ഏലംകുളം: കെ ആഇഷ – എല്‍ ഡി എഫ്, മേലാറ്റൂര്‍: വി കമലം – എല്‍ ഡി എഫ്, കീഴാറ്റൂര്‍: എം പ്രസീത – യു ഡി എഫ്, താഴെക്കോട്: എ കെ അബ്ദുല്‍ നാസര്‍ – യു ഡി എഫ്, വെട്ടത്തൂര്‍: വി അന്നമ്മ – യു ഡി എഫ്, അങ്ങാടിപ്പുറം: ഒ കേശവന്‍ – എല്‍ ഡി എഫ്, കുറുവ: യൂസുഫ് മുല്ലപ്പള്ളി – യു ഡി എഫ്, കൂട്ടിലങ്ങാടി: ടി ടി സുഹ്‌റാബി – ജനകീയ മുന്നണി, പുഴക്കാട്ടിരി: ജയറാം – എല്‍ ഡി എഫ്, മൂര്‍ക്കനാട്: രാജഗോപാലന്‍ – എല്‍ ഡി എഫ്, മങ്കട: രമണി എം കെ – ആതവനാട്: മുഹമ്മദ് ഇസ്മാഈല്‍ – യു ഡി എഫ്, എടയൂര്‍: കെ കെ രാജീവ് – എല്‍ ഡി എഫ്, ഇരിമ്പിളിയം: സി പി ഉമ്മുകുല്‍സു – യു ഡി എഫ്, മാറാക്കര: വി മധുസൂധനന്‍, കുറ്റിപ്പുറം: വസീമ വേളേരി-യു ഡി എഫ്, കല്‍പ്പകഞ്ചേരി: എന്‍ കെ മൊയ്തീന്‍കുട്ടി – യു ഡി എഫ്, പൊന്മുണ്ടം: സുബൈര്‍ – മുസ്‌ലിം ലീഗ്, ഒഴൂര്‍: പ്രജിത കിഴക്കേവീട്ടില്‍ – ജനകീയ മുന്നണി, നിറമരുതൂര്‍: സുഹ്‌റ റസാഖ് – എല്‍ ഡി എഫ്, താനാളൂര്‍: വി അബ്ദുര്‍റസാഖ് – ജനകീയ മുന്നണി, വളവന്നൂര്‍: പി കെ സാബിറ – എല്‍ ഡി എഫ്, പെരുമണ്ണ ക്ലാരി: ഫാത്വിമ – യു ഡി എഫ്, എ ആര്‍ നഗര്‍: സുബൈദ – യു ഡി എഫ്, പറപ്പൂര്‍: മുഹമ്മദ് കുട്ടി പറങ്ങോടത്ത് – ജനകീയ മുന്നണി, തെന്നല: എം ടി കുഞ്ഞിമൊയ്തീന്‍ – യു ഡി എഫ് – വേങ്ങര: കുഞ്ഞാലന്‍കുട്ടി – യു ഡി എഫ്, കണ്ണമംഗലം: കെ പി സരോജിനി – യു ഡി എഫ്, ഊരകം: സഫ്രീന- യു ഡി എഫ്, എടരിക്കോട്: ആബിദ തൈക്കാടന്‍ – യു ഡി എഫ്, നന്നമ്പ്ര: എം പി മുഹമ്മദ് ഹസ്സന്‍ – യു ഡി എഫ്, മൂന്നിയൂര്‍: ശരീഫ കുട്ടശ്ശേരി – യു ഡി എഫ്, തേഞ്ഞിപ്പലം: സഫിയ – യു ഡി എഫ്, വള്ളിക്കുന്ന്: വി എന്‍ ശോഭന- യു ഡി എഫ്, പെരുവള്ളൂര്‍: പി കെ റംല – യു ഡി എഫ്, പുറത്തൂര്‍: റഹ്മത്ത് സൗദ – എല്‍ ഡി എഫ്, തൃപ്രങ്ങോട്: പി കുമാരന്‍ – എല്‍ ഡി എഫ്, തലക്കാട്: കുഞ്ഞിബാവ – എല്‍ ഡി എഫ്, തവനൂര്‍: സുബ്രഹ്മണ്യന്‍ കെ – യു ഡി എഫ്, വട്ടംകുളം: ശ്രീജ പാറക്കല്‍ – എല്‍ ഡി എഫ്, കാലടി: കവിത – എല്‍ ഡി എഫ്, മാറഞ്ചേരി: അഡ്വ. ഇ സിന്ധു- എല്‍ ഡി എഫ്, പെരുമ്പടപ്പ്: കുഞ്ഞി മുഹമ്മദ് – യു ഡി എഫ്, വെളിയംങ്കോട്: പ്രേമജ സുധീര്‍ – യു ഡി എഫ്.

 

LEAVE A REPLY

Please enter your comment!
Please enter your name here