ഒമാന്‍ ദേശീയ ദിന പൊതു അവധി പ്രഖ്യാപിച്ചു

Posted on: November 18, 2015 7:53 pm | Last updated: November 20, 2015 at 2:55 pm
SHARE

OMAN NATIONAL DAY 2015>>അവധി ഡിസംബര്‍ 2,3 തീയതികളില്‍

മസ്‌കത്ത്: സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ 75ാംജന്മദിനവും ഒമാന്റെ 45ാം ദേശീയ ദിനാഘോഷവും പ്രമാണിച്ച് അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ പൊതു അവധിയായിരിക്കുമെന്ന് റോയല്‍ കോര്‍ട് ദിവാന്‍ മന്ത്രി ഖാലിദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി വ്യക്തമാക്കി. ബുധന്‍ വ്യാഴം തീയതികളിലാണ് അവധി എന്നത് കൊണ്ടുതന്നെ വാരാന്ത്യ അവധിയടക്കം തുടര്‍ച്ചയായ നാല് ദിവസം പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here