ബസ് മരത്തിലിടിച്ച് 35 പേര്‍ക്ക് പരിക്ക്

Posted on: November 18, 2015 12:37 pm | Last updated: November 18, 2015 at 12:37 pm

accidenതാമരശ്ശേരി: കോഴിക്കോട് താമരശ്ശേരി തച്ചാംപൊയിലില്‍ ബസ് മരത്തിലിടിച്ച് 35 പേര്‍ക്ക് പരിക്കേറ്റു. കൊയിലാണ്ടി- താമരശ്ശേരി റൂട്ടിലോടുന്ന എബിടി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.