പണ്ഡിത ദര്‍സ് വ്യാഴാഴ്ച

Posted on: November 17, 2015 7:20 pm | Last updated: November 17, 2015 at 7:20 pm

saqafi shoora at kollamകാരന്തൂര്‍: ഇമാം കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ആഴ്ചയും നടന്നുവരുന്ന പണ്ഡിതദര്‍സ് വ്യാഴാഴ്ച 2.30ന് കാരന്തൂര്‍ മര്‍കസ് ലൈബ്രറി ഹാളില്‍ നടക്കും. കാന്തപുരം എ.പി മുഹമ്മദ് മുസ്്‌ലിയാര്‍ ദര്‍സിന് നേതൃത്വം നല്‍കും.