Connect with us

Palakkad

മണ്ണാര്‍ക്കാട് സബ് ജില്ലാ സ്‌കൂള്‍ ശാസ്ത്ര മേള: എം ഇ എസ് ഹയര്‍ സെക്കന്‍ഡറി ജേതാക്കള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ മുന്ന് ദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് സബ് ജില്ലാ ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവര്‍ത്തി പരിചയ ഐ ടി മേള സമാപിച്ചു.
വിവിധ വിഭാഗങ്ങള്‍, ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവര്‍, പോയന്റ് എന്നീ ക്രമത്തില്‍. പ്രവര്‍ത്തി പരിചയ മേളയില്‍ എല്‍ പി വിഭാഗത്തില്‍ നിര്‍മ്മല എ എല്‍ പി എസ്(2203), മൗണ്ട് കാര്‍മ്മല്‍ എല്‍ പി എസ് മാമണ(2201), യു പി വിഭാഗത്തില്‍ മൗണ്ട് കാര്‍മ്മല്‍ എച്ച് എസ് മാമണ (2418), ജ യു പി എസ് തെങ്കര (2286), ഹൈസ്‌ക്കൂള്‍ വിഭാഗം എം ഇ ടി ഇ എം എച്ച് എസ് (4382), എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട്(3971), എച്ച് എസ എസ് വിഭാഗത്തില്‍ എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട്(81), ഡി ബി എച്ച്എസ് തച്ചംമ്പാറ (4112). സാമൂഹ്യ ശാസ്ത്ര മേള – എല്‍ പി കൃഷ്ണ എ എല്‍ പി എസ് അലനല്ലൂര്‍(20), എം ഇ ടി ഇ എം എച്ച് എസ് മണ്ണാര്‍ക്കാട് (10), മൗണ്ട് കാര്‍മ്മല്‍ പാലക്കയം(10). യു പി വിഭാഗം ജി യു പി എസ് ഭീമനാട്(26), ഡി ബി എച്ച് എസ് തച്ചംമ്പാറ (16). ഹൈസ്‌ക്കൂള്‍ വിഭാഗം എം ഇ ടി ഇ എം എച്ച് എസ് മണ്ണാര്‍ക്കാട്(35), എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട് (29), ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട് (43), ഡി എച്ച് എസ് നെല്ലിപ്പുഴ (36). ശാസ്ത്ര മേള-എല്‍ പി ജി യു പി എസ് തെങ്കര (16), എം ഇ ടി ഇ എം എച്ച്.—എസ് മണ്ണാര്‍ക്കാട് (16). യു പി വിഭാഗം ജി യു പി എസ് ഭീമനാട് (22), വി പി എ യു പി എസ് കുണ്ടൂര്‍ക്കുന്ന്, എന്‍ എന്‍ എം യു പി എസ് ചെത്തല്ലൂര്‍ (20). ഹൈസ്‌ക്കൂള്‍ വിഭാഗം ജി വി എച്ച എസ് അലനല്ലൂര്‍ (32), ഡി ബി എച്ച എസ് തച്ചംമ്പാറ (29). ഹയര്‍ സെക്കന്‍ഡറി വിഭാഗം എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട്(42), ജി വി എച്ച് എസ എസ് അലനല്ലൂര്‍ (22). ഗണിത ശാസ്ത്ര മേള-എല്‍ പി എസ എച്ച്. എസ് പള്ളികുറുപ്പ്(23), ജി എല്‍ പി എസ് കല്ലടിക്കോട്(18). യു പി വിഭാഗം എം ഇ ടി ഇ എം എച്ച് എസ് മണ്ണാര്‍ക്കാട,് ഡി ബി എച്ച്. എസ് തച്ചംമ്പാറ (15), ജി. യു പി എസ് കരിമ്പ(14). ഹൈസ്‌ക്കൂള്‍ വിഭാഗം എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട്(85), എം ഇ ടി ഇ എം എച്ച് എസ് മണ്ണാര്‍ക്കാട് (70). ഹയര്‍ സെക്കന്‍ഡറി വിഭാഗം എം ഇ എസ് ഹയര്‍ സെക്കന്‍ഡറി മണ്ണാര്‍ക്കാട്(81) എം ഇ ടി ഇ എം എച്ച എസ് (68). സമാപന സമ്മേളനം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി ഇന്ദിരാ ദേവി ഉദ്ഘാടനം ചെയ്തു.
ജനറല്‍ കണ്‍വീനര്‍ കെ ഹസ്സന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ച്ചര്‍ ഇ പി മുഹമ്മദ് മുനീര്‍ സമ്മാന ദാനം നടത്തി.
പി എം വിജയകുമാരന്‍, പി മുഹമ്മദാലി, ജയശ്രീ, ജോണ്‍ റിച്ചാര്‍ഡ്, അഞ്ജിമ മനോജ്, പി കെ വിജയന്‍, കെ വിജയകുമാര്‍, പി എം മധു, കെ അബൂബക്കര്‍, എന്‍ പി അബ്ദുല്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു.

Latest