വിഷ്ണുപ്രിയക്കായുള്ള ചികിത്സാഫണ്ട്: നാട്ടുകാരുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു

Posted on: November 16, 2015 10:45 pm | Last updated: November 16, 2015 at 10:45 pm
SHARE

vishnupriya fund .silverstone busപേരാമ്പ്ര: വൃക്കകള്‍ തകരാറിലായ വിഷ്ണുപ്രിയക്കുള്ള ചികില്‍സാഫണ്ട് കണ്ടെത്തുന്നതിന് കോഴിക്കോട് കുറ്റിയാടി റൂട്ടിലെ സ്വകാര്യ ബസ്സുകാരുടെ സര്‍വ്വീസിനും, ജീവകാരുണ്യ പ്രവര്‍ത്തനത്തിനും മികച്ച പ്രതികരണം. നാട്ടുകാര്‍ കൈമെയ് മറന്ന് പ്രവര്‍ത്തനവുമായി സഹകരിക്കുന്നു. നാട്ടുകാരുടെ കൂട്ടായ്മയും ശ്രദ്ധേയമാകുന്നു. വെള്ളിയൂരിലെ ജനകീയ കൂട്ടായ്മ പിരിച്ചെടുത്ത സംഖ്യ സില്‍വര്‍സ്‌റ്റോണ്‍ ബസ്സിലെ കണ്ടക്ടര്‍ക്ക് നല്‍കുന്നത് ശ്രദ്ധേയമായിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here