സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

Posted on: November 16, 2015 9:52 pm | Last updated: November 16, 2015 at 9:52 pm
SHARE
 ഒണ്ടാരിയോ ആയുര്‍വേദിക് സെന്ററില്‍ നടന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് ഖാലിദ് അല്‍ മുത്വവ ഉദ്ഘാടനം ചെയ്യുന്നു
ഒണ്ടാരിയോ ആയുര്‍വേദിക് സെന്ററില്‍ നടന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാമ്പ് ഖാലിദ് അല്‍ മുത്വവ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ബിസിനസ് ബേയിലെ ഒണ്ടാരിയോ ആയുര്‍വേദിക് സെന്ററില്‍ സൗജന്യ പ്രമേഹ രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. അസാസ് ഹോള്‍ഡിംഗ് ചെയര്‍മാന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. ഷമീമ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നടന്ന വൈദ്യ പരിശോധനയില്‍ നിരവധി പേര്‍ പങ്കെടുത്തു. മീലാദ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സി ഇ ഒ ശ്യാം വിശ്വനാഥന്‍, ഒണ്ടാരിയോ വെല്‍നസ് സെന്റര്‍ സി ഇ ഒ ബെഷ്‌ലി ശ്യാം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. സൗജന്യ ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here