പോലീസ് തലപ്പത്ത് അഴിച്ചുപണി; ശങ്കര്‍ റെഡ്ഢി വിജിലന്‍സ് എഡിജിപി

Posted on: November 16, 2015 6:11 pm | Last updated: November 17, 2015 at 10:52 am
SHARE
n sankar reddy
എന്‍ ശങ്കര്‍ റെഡ്ഢി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് അഴിച്ചുപണി. പുതിയ വിജിലന്‍സ് എഡിജിപിയായി ശങ്കര്‍ റെഡ്ഢിയെ നിയമിച്ചു. ഉത്തരമേഖലാ എഡിജിപിയായി നിതിന്‍ അഗര്‍വാളിനെയും തൃശൂര്‍ റേഞ്ച് ഐജിയായി എം ആര്‍ അജിത്കുമാറിനെയും എറണാകുളം റേഞ്ച് ഐജിയായി മഹിപാല്‍ യാദവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here