പാലക്കാട്ട് നിര്‍ത്തിയിട്ട വാഹനത്തില്‍ വാനിടിച്ച് രണ്ട് മരണം

Posted on: November 16, 2015 8:47 am | Last updated: November 16, 2015 at 6:13 pm

accidentപാലക്കാട്: റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ വാനിടിച്ച് രണ്ട് മരണം. പാലക്കാട് എരുമയൂരില്‍ ഇന്നു രാവിലെയാണ് അപകടം. മരിച്ചവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയാണ്.