ചൈന ഓപ്പണ്‍: സൈന നെഹ്‌വാളിനെ തോല്‍പ്പിച്ച് സ്യൂറെക്ക് കിരീടം

Posted on: November 15, 2015 7:58 pm | Last updated: November 15, 2015 at 7:58 pm
SHARE

saina-nehwal-vs-li-xueruiഫുഷു (ചൈന): ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ചൈനയുടെ ലി സ്യൂറെയ്ക്ക് കിരീടം. ഇന്ത്യയുടെ സൈന നെഹ്‌വാളിനെ നേരിട്ടുകള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സ്യൂറെ കിരീടം സ്വന്തമാക്കിയത്. ചൈന ഓപ്പണിലെ നിലവിലെ ചാമ്പ്യയായിരുന്നു സൈന.

ആദ്യ ഗെയില്‍ 12-21ന് സൈനക്ക് നഷ്ടമായി. രണ്ടാം ഗെയിമില്‍ 15നെതിരെ 21 പോയിന്റുകള്‍ നേടിയ സ്യൂറെ കിരീടം ഉറപ്പിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here