പെട്രോള്‍, ഡീസല്‍ വിലയില്‍ നേരിയ വര്‍ധന

Posted on: November 15, 2015 7:49 pm | Last updated: November 16, 2015 at 9:20 am
SHARE

Petrol_pump
മുംബൈ: ഇന്ധന വിലയില്‍ നേരിയ വര്‍ധന. പെട്രോള്‍ ലിറ്ററിന് 36 പൈസയും ഡീസല്‍ ലിറ്ററിന് 87 പൈസയുമാണ് കൂട്ടിയത്. പുതിയ നിരക്കുകള്‍ ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

LEAVE A REPLY

Please enter your comment!
Please enter your name here