പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവര്‍: സ്പീക്കര്‍

Posted on: November 15, 2015 11:44 am | Last updated: November 15, 2015 at 11:44 am
SHARE

shakthan nതിരുവനന്തപുരം: പി സി ജോര്‍ജിനെ അയോഗ്യനാക്കിയതിനെ വിമര്‍ശിക്കുന്നവര്‍ നിയമം അറിയാത്തവരെന്ന് സ്പീക്കര്‍ എന്‍ ശക്തന്‍. സമാനമായ സാഹചര്യങ്ങളില്‍ പാര്‍ലമെന്റിലും മറ്റു നിയമസഭകളിലും ഉണ്ടായ നടപടികള്‍ എന്താണെന്ന് വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കണം. പിസി ജോര്‍ജിനെതിരെയുള്ള നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here