മലയാളി ചെസ് താരം എസ് എല്‍ നാരായണന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍

Posted on: November 14, 2015 9:05 pm | Last updated: November 14, 2015 at 9:05 pm
SHARE

s l narayananന്യൂഡല്‍ഹി: മലയാളി ചെസ് താരം എസ്എല്‍ നാരായണന് ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി. ഫിലിപ്പീന്‍സ് ഇന്റര്‍നാഷണല്‍ ഓപ്പണിലാണ് എസ് എല്‍ നാരായണന്‍ യോഗ്യത പൂര്‍ത്തിയാക്കിയത്. ഫിഡെയുടെ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാവും. ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി ലഭിച്ച ഏറ്റവും പ്രായംകുറഞ്ഞ കേരള ചെസ് താരം കൂടിയാണ് എസ്എല്‍ നാരായണന്‍. കേരളത്തില്‍ നിന്നുള്ള മൂന്നാമത്തെ ഇന്റര്‍നാഷണല്‍ മാസ്റ്ററാണ് നാരായണന്‍.