അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു

Posted on: November 14, 2015 7:39 pm | Last updated: November 14, 2015 at 7:39 pm
SHARE

deathതിരൂര്‍: തൃക്കണ്ടിയൂര്‍ ക്ഷത്ര കുളത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. തിരൂര്‍ ജി.എം.യു.പി സ്‌ക്കള്‍ വിദ്യാര്‍ഥി പൊറ്റേത്തപ്പടയില്‍ പുത്തന്‍പുരയില്‍ അക്ബറിന്റെ മകന്‍ മാലിക്ക് ദിനാറാണ് മരിച്ചത്. അബദ്ധത്തില്‍ വെള്ളത്തില്‍ വീണതാണെന്ന് കരുതുന്നു. കരാട്ടേ പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു മാലിക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here