മാണിക്ക് നല്‍കുന്ന സ്വീകരണം അഴിമതിക്കുള്ള അംഗീകാരമെന്ന് വിഎസ്

Posted on: November 13, 2015 6:55 pm | Last updated: November 13, 2015 at 6:55 pm
SHARE

VSതിരുവനന്തപുരം: കെഎം മാണിക്ക് നല്‍കുന്ന സ്വീകരണങ്ങള്‍ അഴിമതിക്ക് നല്‍കുന്ന അംഗീകാരമാണെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാന്ദന്‍. ഇത് മാണിയുടെ അനുയായികള്‍ മനസിലാക്കണം. ഈ സ്വീകരണ പരിപാടികള്‍ കോടതിയെയും ജനങ്ങളേയും അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here