ബാര്‍ കോഴയില്‍ പ്രതിഷേധം: മന്ത്രി കെ. ബാബു പരിപാടി ഒഴിവാക്കി

Posted on: November 13, 2015 9:40 am | Last updated: November 13, 2015 at 8:13 pm
SHARE

babuതൃശൂര്‍: തൃശൂരില്‍ നടക്കുന്ന എക്‌സൈസ് അക്കാദമി പാസിംഗ് ഔട്ട് പരേഡില്‍ മന്ത്രി കെ. ബാബു പങ്കെടുക്കില്ല. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച സംഘടനകളുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here