ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടിയെന്ന് വിഎസ്‌

Posted on: November 12, 2015 7:32 pm | Last updated: November 12, 2015 at 7:32 pm
SHARE

vs-achuthanandan,v-s,24.3-(_3തിരുവനന്തപുരം: മന്ത്രി കെ. ബാബുവിനെ പുറത്താക്കിയില്ലെങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പുറത്തുചാടിയതിനേക്കാള്‍ വലിയ സ്രാവുകളാണ് അകത്തുള്ളതെന്നും വി.എസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here