Connect with us

Kerala

കെഎം മാണിയെ വിമര്‍ശിച്ചത് ശരിയായില്ലെന്ന് കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: കെ എം മാണിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്ത്. മുന്നണിബന്ധം മറന്ന് കെഎം മാണിയെ വിമര്‍ശിച്ചത് ശരിയായില്ല. മാണി മുതിര്‍ന്ന നേതാവാണെന്നും മുന്നണിയില്ലാതെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ലെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു. ചാനല്‍ ചര്‍ച്ചകളില്‍ മാണിയെ വിമര്‍ശിച്ചത് ശരിയായില്ലെന്നും കെപിസിസി യോഗത്തില്‍ കെ മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു

Latest