Connect with us

Kerala

ബിജു രമേശിന്റെ ആരോപണങ്ങളില്‍ ഭയമില്ല: മന്ത്രി കെ ബാബു

Published

|

Last Updated

തിരുവനന്തപുരം: ബിജു രമേശിനെ ഭയമില്ലെന്ന് എക്‌സൈസ് മന്ത്രി കെ ബാബു. കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണങ്ങള്‍ നിയമപരമായി നേരിടും. ബിജു രമേശിനെതിരെ താന്‍ കൊടുത്ത മാനനഷ്ടക്കേസ് പിന്‍വലിപ്പിക്കാന്‍ ശ്രമങ്ങളുണ്ട്. ദൂതന്മാര്‍ തന്നെ വന്ന് കണ്ടിരുന്നു. മാണിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബാബുവിന് 50 ലക്ഷം രൂപ നല്‍കിയെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Latest