ഹാജിമാര്‍ക്ക് സ്വീകരണം നല്‍കി

Posted on: November 11, 2015 12:08 am | Last updated: November 11, 2015 at 12:08 am
SHARE

കുന്ദമംഗലം: ഈ വര്‍ഷം ഹജ്ജിന് പോയി തിരിച്ചെത്തിയവര്‍ക്ക് മര്‍കസില്‍ സ്വീകരണം നല്‍കി. ഇന്നലെ രാവിലെ പത്തിന് മര്‍കസ് റൈഹാന്‍വാലി കണ്‍വന്‍ഷന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാജിയുടെ ഹജ്ജാനന്തര ജീവിതം എന്ന വിഷയത്തില്‍ സുലൈമാന്‍ മദനി ചുണ്ടേല്‍ ക്ലാസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here