Connect with us

Kerala

മാണി രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ്

Published

|

Last Updated

തിരുവനന്തപുരം: ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മാണി രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ്. ഇക്കാര്യം മുസ്‌ലിം ലീഗ് ലീഗ് നേതാക്കള്‍ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായാണ് സൂചന. എന്നാല്‍ നിലപാട് പരസ്യപ്പെടുത്താന്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ തയ്യാറായില്ല.
മാധ്യമങ്ങളോട് നിലപാട് പറയില്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.

---- facebook comment plugin here -----

Latest