രാജിക്കൊരുങ്ങി പി സി ജോര്‍ജ് നാളെ സ്പീക്കറെ കാണും

Posted on: November 8, 2015 6:59 pm | Last updated: November 9, 2015 at 12:44 am
SHARE

pc-georgeകൊച്ചി: തനിക്കെതിരായ കൂറുമാറ്റ പരാതിയില്‍ നാളെ സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകുമെന്ന് മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്. എംഎല്‍എ സ്ഥാനം രാജിവയ്ക്കാനുള്ള ഒരുക്കത്തോടെയായിരിക്കും സ്പീക്കര്‍ക്ക് മുന്നില്‍ ഹാജരാകുക. ഒരാഴ്ചക്കുള്ളില്‍ രാജിവയ്ക്കും. സ്പീക്കറുടെ സമീപനം ശരിയല്ലെങ്കില്‍ നാളെത്തന്നെ രാജിവയ്ക്കും. ഈ മാസം 22ന് കേരളാ കോണ്‍ഗ്രസ് സെക്യുലര്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കുമെന്നും പി സി ജോര്‍ജ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here