സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും പരാജയത്തിന് കാരണമായി: സുധീരന്‍

Posted on: November 8, 2015 2:28 pm | Last updated: November 8, 2015 at 6:51 pm

vm sudheeranതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭരണവും കാരണമായെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. സംഘടനാപരമായി വീഴ്ചപറ്റിയെന്ന കെ മുരളീധരന്റെ അഭിപ്രായവും ഭാരവാഹിയോഗം ചര്‍ച്ച ചെയ്യും. മാധ്യമങ്ങള്‍ വിട്ടുപോയ കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ പറഞ്ഞു.