ജനവിധി അംഗീകരിക്കുന്നു: ബിജെപി

Posted on: November 8, 2015 11:40 am | Last updated: November 9, 2015 at 12:42 am
SHARE

bjp-flag.jpg.image.576.432ന്യൂഡല്‍ഹി: ബിഹാറില്‍ തോല്‍വി സമ്മതിച്ച് ബിജെപി. ജനവിധി അംഗീകരിക്കുന്നെന്ന് ബിജെപി നേതാവ് റാം മാധവ് പറഞ്ഞു. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ബിജെപി മുന്‍തൂക്കം നേടിയപ്പോള്‍ പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചതിന് വിശദീകരണവുമായും ബിജെപി നേതൃത്വം രംഗത്തെത്തി. പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് അദ്വാനിയുടെ ജന്മദിനം പ്രമാണിച്ചാണെന്ന് ബിജെപി അറിയിച്ചു. തുടക്കത്തില്‍ ലീഡ് ലഭിച്ചപ്പോള്‍ ആയിരുന്നു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടനം ആരംഭിച്ചത്.

മഹാസഖ്യം ബിഹാറില്‍ അധികാരത്തിലെത്തുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

LEAVE A REPLY

Please enter your comment!
Please enter your name here