ആഹ്ലാദപ്രകടനത്തിനിടെ കോഴിക്കോട് സംഘര്‍ഷം

Posted on: November 7, 2015 7:32 pm | Last updated: November 7, 2015 at 7:32 pm
SHARE

cpmകോഴിക്കോട്: ആഹ്ലാദപ്രകടനത്തിനിടെ കോഴിക്കോട് ബീച്ചില്‍ ലീഗ്-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പോലീസ് ജീപ്പുകള്‍ തല്ലിത്തകര്‍ത്തു. പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസ് ഗ്രനേഡ് പ്രയോഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here