പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടെന്ന് കെ മുരളീധരന്‍

Posted on: November 7, 2015 6:11 pm | Last updated: November 8, 2015 at 3:54 pm
SHARE

K.MURALEEDHARANതിരുവനന്തപുരം: പാര്‍ട്ടി സംവിധാനം പരാജയപ്പെട്ടതാണ് തിരഞ്ഞെടുപ്പില്‍ പരാജയത്തിന് കാരണമായതെന്ന് കെ മുരളീധരന്‍ എംഎല്‍എ. പലയിടത്തും റിബലുകളെ പാര്‍ട്ടി നേതൃത്വം സഹായിക്കുന്ന സാഹചര്യമുണ്ടായി. കെ കരുണാകരന്റെ കൂടെ നിന്നവരെ വെട്ടിനിരത്തിയാണ് പലയിടത്തും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയതെന്നും മുരളീധരന്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here