Connect with us

Kerala

ബിജെപിയെ എഴുതിത്തള്ളിയവര്‍ക്ക് മറുപടിയെന്ന് വി മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: ബിജെപിയെ എഴുതിത്തള്ളിയവര്‍ക്കുള്ള മറുപടിയാണ് സംസ്ഥാനത്ത് ബിജെപിക്കുണ്ടായ മുന്നേറ്റമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍. ബിജെപി ചിത്രത്തിലില്ല എന്നാണ് ഇരു മുന്നണികളും പ്രചരിപ്പിച്ചിരുന്നത്. എന്നാല്‍ ബിജെപിയാണ് ചിത്രത്തിലുള്ളത് എന്ന് തിരഞ്ഞെടുപ്പ് തെളിയിച്ചു. നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരായ കുപ്രചരണങ്ങള്‍ തള്ളിക്കൊണ്ടാണ് ജനങ്ങള്‍ വിധിയെഴുതിയതെന്നും മുരളീധരന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest