പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു

Posted on: November 7, 2015 11:46 am | Last updated: November 7, 2015 at 6:16 pm
SHARE
Gomathy copy
പെമ്പിളൈ ഒട്രുമെ സ്ഥാനാര്‍ത്ഥി ഗോമതി

മൂന്നാര്‍: മൂന്നാറില്‍ പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ത്ഥി ഗോമതി വിജയിച്ചു. ട്രേഡ് യൂണിയന്‍ രാഷ്ട്രീയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചാണ് പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിറുത്തിയത്. മൂന്നാറിലെ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്ന് കരുതിയെങ്കിലും പെമ്പിളൈ ഒട്രുമെയുടെ വിജയം നാമമാത്രമായി ഒതുങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here