മലപ്പുറത്ത് ലീഗിന് അപ്രതീക്ഷിത തിരിച്ചടി; ജില്ലാ പഞ്ചായത്തില്‍ മുന്നേറ്റം

Posted on: November 7, 2015 11:39 am | Last updated: November 8, 2015 at 11:57 am
SHARE

cpm--621x414മലപ്പുറം: മലപ്പുറത്ത് ലീഗിന് കനത്ത തിരിച്ചടി. തിരൂര്‍, പെരിന്തല്‍മണ്ണ മുന്‍സിപ്പാലിറ്റികള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. കൊണ്ടാട്ടോയില്‍ ലീഗ് വിരുദ്ധ മുന്നണിയാണ് ലീഡ് ചെയ്യുന്നത്. മലപ്പുറം നഗരസഭയിലും എല്‍ഡിഎഫാണ് മേല്‍ക്കൈ നേടുന്നത്.എന്നാല്‍ ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് വന്‍മുന്നേറ്റമാണ് നടത്തുന്നത്. അതേസമയം മഞ്ചേരിയിലും താനൂരിലും ബിജെപി അക്കൗണ്ട് തുറന്നു.