വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ യുഡിഎഫിന് വിജയം

Posted on: November 7, 2015 9:54 am | Last updated: November 7, 2015 at 11:22 am
SHARE

vellappallyതിരുവനന്തപുരം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വാര്‍ഡില്‍ യു ഡി എഫിന് വിജയം. ബി.ജെ.പിയുമായി സഖ്യത്തിലേര്‍പ്പെട്ടാണ് എസ്.എന്‍.ഡി.പി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയത്. അതേസമയം സംസ്ഥാനത്ത് ഇടതുമുന്നണി വന്‍ മുന്നേറ്റമാണ് നടത്തുന്നത്. തിരുവനന്തപുരം, കോഴിക്കോട്,കണ്ണൂര്‍ കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫും കൊച്ചിയില്‍ യുഡിഎഫുമാണ് മുന്നേറ്റം നടത്തുന്നത്.