തിരുവനന്തപുരം കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫ് മുന്നേറ്റം

Posted on: November 7, 2015 9:11 am | Last updated: November 7, 2015 at 11:22 am
SHARE

Sudhir Shetty_1കോഴിക്കോട്: തിരുവനന്തപുരം,കോഴിക്കോട് കോര്‍പ്പറേഷനുകളില്‍ എല്‍ഡിഎഫിന് മുന്നേറ്റം. കൊച്ചിയിലും കണ്ണൂരിലും യുഡിഎഫ് മുന്നിട്ടനില്‍ക്കുന്നു.മുന്‍സിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. അതേസമയം ബിജെപിയും എസ്ഡിപിഐയും സംസ്ഥാനത്ത് അക്കൗണ്ട് തുറന്നു.

LEAVE A REPLY

Please enter your comment!
Please enter your name here