പെട്രോള്‍, ഡീസല്‍ എക്‌സൈസ് നികുതി വര്‍ധിപ്പിച്ചു

Posted on: November 7, 2015 7:42 am | Last updated: November 7, 2015 at 7:42 am
SHARE

Petrol_pumpന്യൂഡല്‍ഹി: പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് നികുതി കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. പെട്രോളിന്റെ എക്‌സൈസ് നികുതിയില്‍ ലിറ്ററിന് 1.60 രൂപയും ഡീസലിന്റെ എക്‌സൈസ് നികുതിയില്‍ ലിറ്ററിന് 40 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here