മെസിയേക്കാള്‍ മികച്ച് ഞാന്‍ : ക്രിസ്റ്റ്യാനോ

Posted on: November 7, 2015 5:16 am | Last updated: November 7, 2015 at 7:16 am

Cristiano-Ronaldoലണ്ടന്‍: മെസിയേക്കാള്‍ മികച്ച ഫുട്‌ബോളര്‍ താനാണെന്ന് റയലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. എട്ട് വര്‍ഷമായി മികച്ച ഫോമില്‍ കളിക്കുന്നു. ഇനിയുംഅത് തുടരാനാകുമെന്നും താരം.