ദൗറതുല്‍ ഖുര്‍ആന്‍ ഒമ്പതാം സംഗമവും അഹ്ദലിയ്യയും

Posted on: November 6, 2015 5:28 am | Last updated: November 6, 2015 at 12:28 am
SHARE

കാരന്തൂര്‍: മര്‍കസുസ്സഖാഫതിസ്സുന്നിയ്യയില്‍ ആരംഭിച്ച ദൗറതുല്‍ ഖുര്‍ആന്‍ ഒമ്പതാം സംഗമവും അഹ്ദലിയ്യ ദിക്‌റ് സ്വലാത് ഹല്‍ഖയും നാളെ മഗ്‌രിബ് നിസ്‌കാരത്തിന് ശേഷം കാരന്തൂര്‍ മെയിന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഖുര്‍ആന്‍ പാരായണം, ഖത്മുല്‍ ഖുര്‍ആന്‍ ബുര്‍ദ, നഅ്‌തേ ശരീഫ്, പ്രഭാഷണം പ്രാര്‍ഥനാ സമ്മേളനം, എന്നിവ നടക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍, സയ്യിദ് വൈലത്തൂര്‍ തങ്ങള്‍, സയ്യിദ് ബാഫഖി തങ്ങള്‍ മലേഷ്യ, സയ്യിദ് ജമലുല്ലൈലി , സയ്യിദ് സബൂര്‍, സയ്യിദ് തുറാബ്, സയ്യിദ് സ്വാലിഹ്, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, സി മുഹമ്മദ് ഫൈസി, ഹസ്‌റത് മുഖ്താര്‍ ബാഖവി, ഡോ. ഹുസൈന്‍ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്ല സഖാഫി മലയമ്മ, ഹാഫിസ് അബൂബക്കര്‍ സഖാഫി, കുഞ്ഞുമുഹമ്മദ് സഖാഫി സംബന്ധിക്കും.