ഫോണ്‍വിളി ഇടയ്ക്ക് മുറിഞ്ഞാല്‍ പിഴ: തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി

Posted on: November 5, 2015 10:54 pm | Last updated: November 5, 2015 at 10:54 pm
SHARE

Ravi_Shankar_prasad_650മുംബൈ: ഫോണ്‍വിളിക്കുന്നതിനിടെ കട്ടായിപ്പോയാല്‍ കമ്പനി ഉപഭോക്താക്കള്‍ക്കുപിഴയൊടുക്കണമെന്ന തീരുമാനം പിന്‍വലിക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കോള്‍ഡ്രോപ് വിഷയത്തില്‍ ടെലികോം കമ്പനികളുടെ സമ്മര്‍ദങ്ങള്‍ക്കുവഴങ്ങില്ല. ട്രായ് വിധിച്ച പിഴയടക്കമുള്ള നടപടികളുമായി മുന്നോട്ട്‌പോകാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ ട്രായ് നടപടിക്കെതിരെ ടെലികോം കമ്പനികള്‍ ഭീഷണി മുഴക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here