അബൂദബിയില്‍ വന്‍ തീപിടുത്തം

Posted on: November 5, 2015 12:07 pm | Last updated: November 5, 2015 at 2:20 pm

fireഅബൂദബി: അബുദാബിയിലെ ഐക്കാട് സിറ്റിയില്‍ ഒരു കമ്പനിയില്‍ വന്‍ തീപിടുത്തം. മുസഫ വ്യവസായ ഏരിയയിലെ 37 ലാണ് തീപിടുത്തം. തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.