Connect with us

Kerala

തിരഞ്ഞെടുപ്പില്‍ വിജയിക്കും: മുഖ്യമന്ത്രി

Published

|

Last Updated

കോട്ടയം: തദ്ദേശ തിരഞ്ഞെടുുപ്പില്‍ യുഡിഎഫിന്റെ ഐക്യത്തില്‍ ആത്മവിശ്വാസമുണ്ടെന്നും അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബാര്‍ കോഴക്കേസിലെ കോടതിവിധി സര്‍ക്കാരിന് ഒരിക്കലും തിരിച്ചടിയാകില്ല. ബാര്‍കോഴ വിവാദം മൂര്‍ധന്യത്തില്‍ നില്‍ക്കുമ്പോഴാണ് അരുവിക്കര തിരഞ്ഞെടുപ്പ് നടന്നത്. മാണി രാജിവയ്‌ക്കേണ്ടതില്ലെന്ന് കോടതിവിധി വന്നപ്പോഴേ താന്‍ വ്യക്തമാക്കിയതാണ്. അത് തന്നെയാണ് ഇപ്പോഴും നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാര്‍കോഴക്കേസിലെ കോടതി വിധി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി.

---- facebook comment plugin here -----

Latest