Connect with us

National

മുംബൈ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് മലയാളി പൈലറ്റിനെ കാണാതായി

Published

|

Last Updated

മുംബൈ; മുംബൈ കടലില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാരെ കാണാതായി. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഈശോ സാമുവലിനെയാണ് കാണാതായത്. മുംബൈ തീരത്തുനിന്ന് 80 നോട്ടിക്കല്‍ മൈല്‍ ദൂരത്തവെച്ച് ബുധനാഴ്ച രാത്രി 7.30ഓടെയാണ് അപകടമുണ്ടായത്. കാണാതായ പൈലറ്റുമാര്‍ക്കായി നാവികസേനയും തീരദേശസംരക്ഷണ സേനയും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചു. കടലിലെ ഓയില്‍ റിഗില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് സൂചന.