തിരുവനന്തപുരം ജില്ലാ സഖാഫിശൂറ പുന:സംഘടിപ്പിച്ചു

Posted on: November 4, 2015 8:24 pm | Last updated: November 4, 2015 at 8:24 pm
SHARE

തിരുവനന്തപുരം: മര്‍കസ് ശരീഅത്ത് കോളേജ് ഗ്രാജുവേറ്റ്‌സ് തിരുവനന്തപുരം ജില്ലാ സഖാഫി ശൂറ പുന:സംഘടിപ്പിച്ചു. വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫി(ചെയര്‍മാന്‍), സിദ്ധീഖ് സഖാഫി നേമം(കണ്‍വീനര്‍), സ്വബീര്‍ സഖാഫി(ട്രഷറര്‍)തിരഞ്ഞെടുത്തു. തിരുവനന്തപുരം പരുത്തിക്കുഴി സുന്നി സെന്ററില്‍ ചേര്‍ന്ന സഖാഫി സംഗമത്തിലായിരുന്നു പുന:സംഘാടനം. സംഗമത്തില്‍ വിഴിഞ്ഞം അബ്ദുറഹ്മാന്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ സഖാഫി ശൂറ കേന്ദ്രകമ്മിറ്റിയംഗം ഹാഫിള് അബൂബക്കര്‍ സഖാഫി പന്നൂര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ശംവ്വീല്‍ സഖാഫി, സുലൈമാന്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here