ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ 41 മരണം

Posted on: November 4, 2015 3:23 pm | Last updated: November 4, 2015 at 9:05 pm
SHARE

jubaജുബ: ദക്ഷിണ സുഡാനില്‍ വിമാനാപകടത്തില്‍ 41 പേര്‍ മരിച്ചു. സുഡാന്‍ തലസ്ഥാനത്തെ ജുബ വിമാനത്താനവളത്തില്‍ നിന്നും പറന്നുയരുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ നിര്‍മ്മിത കാര്‍ഗോ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here