തിരഞ്ഞെടുപ്പ് സാമഗ്രി വിതരണത്തിനിടെ റിട്ടേണിംഗ് ഓഫീസര്‍ കുഴഞ്ഞുവീണു

Posted on: November 4, 2015 11:50 am | Last updated: November 4, 2015 at 11:51 am
SHARE

machineപത്തനംതിട്ട: കോന്നിയില്‍ തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനിടെ റിട്ടേണിംഗ് ഓഫീസര്‍ കുഴഞ്ഞുവീണു. പത്തനംതിട്ട കോന്നി ഡിഎഫ്ഒ ആയ പ്രദീപ് കുമാറാണ് കുഴഞ്ഞുവീണത്. തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കോന്നിയിലെ സ്‌കൂളിലായിരുന്നു സംഭവം. പ്രദീപ് കുമാറിനെ ഉടന്‍തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here