കോഴിക്കോട് നടക്കാവിൽ ബൂത്തിന് മുന്നിൽ സംഘർഷം

Posted on: November 2, 2015 5:48 pm | Last updated: November 2, 2015 at 6:04 pm
SHARE

IMG-20151102-WA0005

കോഴിക്കോട്: കോഴിക്കോട് നടക്കാവിൽ ബൂത്തിന് മുന്നിൽ സംഘർഷം. വനിതാ വോട്ടർമാരെ പോലീസ് ആക്രമിച്ചുവെന്ന് ആരോപിച്ച് CPIM പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു. കോഴിക്കോട് -വയനാട് ദേശീയ പാതയിൽ ഈസ്റ്റ് നടക്കാവ് ഗവ.യു.പി സ്കൂളിന് മുന്നിലാണ് സംഘർഷം. വൻ പോലീസ് സന്നാഹം സ്ഥലത്തെത്തിയിട്ടുണ്ട്. പോളിംഗ് സമയം കഴിഞ്ഞും ബൂത്തിന് മുന്നിൽ കൂടി നിന്നവരെ പോലീസ് മാറ്റാൻ ശ്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കം,

LEAVE A REPLY

Please enter your comment!
Please enter your name here