യുഡിഎഫ് ശിഥിലമാകുമെന്ന് പറഞ്ഞാല്‍ നടക്കില്ല: ഉമ്മന്‍ചാണ്ടി

Posted on: November 2, 2015 12:22 pm | Last updated: November 2, 2015 at 11:44 pm
SHARE

Oommen-Chandyതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പോടെ യുഡിഎഫ് ശിഥിലമാകുമെന്ന് പറഞ്ഞ പിണറായി വിജയന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മറുപടി. യുഡിഎഫ് ശിഥിലമാകുമെന്ന് പറഞ്ഞാല്‍ അതു നടക്കില്ല. കഴിഞ്ഞ നാലര വര്‍ഷമായി പിണറായി ഇതുതന്നെയാണ് പറയുന്നത്. പണറായി പറഞ്ഞതെന്തെങ്കിലും നടന്നിട്ടുണ്ടോ. യുഡിഎഫ് വിട്ടുപോയവരെല്ലാം കുടുങ്ങിപ്പോയിട്ടേയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here